Tuesday, July 14, 2009

പുതിയ നായാട്ട്


നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സമയം കിട്ടിത്തുടങ്ങി. അതുകൊണ്ടുതന്നെ എന്തെങ്കിലും ഒക്കെ എഴുതിയാലോ എന്ന് ആലോചിച്ചു. ഒടുവില്‍ മെയിലില്‍ കിട്ടിയ ഒരു തമാശ പോസ്റ്റി എളിയ നിലയില്‍ വീണ്ടും തുടങ്ങാം എന്ന് വെച്ചു. അതാണ് ഇത്.

5 comments:

അന്ന ഫിലിപ്പ് said...

മെയിലില്‍ കിട്ടിയ ഒരു തമാശ പോസ്റ്റി എളിയ നിലയില്‍ വീണ്ടും തുടങ്ങാം എന്ന് വെച്ചു. അതാണ് ഇത്.

ശ്രീ said...

കൂടുതല്‍ എഴുതൂ. ആശംസകള്‍

ഫസല്‍ ബിനാലി.. said...

കൊള്ളാം

Inji Pennu said...

ഹഹ! അന്നക്കുട്ടിയേ! :)

saju john said...

Really Hilarious....