Saturday, June 30, 2007

ഒടുവില്‍ ഇതാ ഞാനും

ബ്ലോഗിംഗിനെക്കുറിച്ച്, ബൂലോകത്തെക്കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു. ഒത്തിരി ബ്ലോഗുകള്‍
വായിക്കുകയും ചെയ്തു. ഒടുവില്‍ ഇവളും തീരുമാനിച്ചു ഒന്ന് അങ്ങട് തുടങ്ങാമെന്ന്.

എന്തു ബ്ലോഗണം, എങ്ങനെ ബ്ലോഗണം, എപ്പോള്‍ ബ്ലോഗണം എന്നൊന്നും അറിയില്ല.
എങ്കിലും നാടോടുന്പോള്‍ നടുവിലൂടെയല്ലെങ്കിലും ഒരു കോണില്‍കൂടിയെങ്കിലും ഓടേണ്ടേ?
അങ്ങനെ ഞാന്‍ എന്‍റെ ഓട്ടം ഇന്ന് തുടങ്ങുകയാണ്. നടുവില്‍ ഓടുന്നവര്‍ ഈ കോണിലേക്കുംകൂടി
ഒന്നു നോക്കിയേക്കണേ...

സ്നേഹപൂര്‍വം
അന്ന

9 comments:

SUNISH THOMAS said...

melcow, sorry welcome...

ഏ.ആര്‍. നജീം said...

സ്വാഗതം ..സ്വാഗതം ..സുസ്വാഗതം
(ആ വേര്‍ഡ് വെരിഫിക്കേഷന്‍ വേണോ)

വല്യമ്മായി said...

സ്വാഗതം

:: niKk | നിക്ക് :: said...

സ്വാഗതം ‘ഒരു തീ’

നമുക്കേവര്‍ക്കും ഒരുമിച്ച് മാരത്തോണ്‍ ഓടാംസ് :)


വേര്‍ഡ് വെരി ഓഫ് കരോ നാ?

Kaithamullu said...

താപ്പാനകളുടെ ഓട്ടം തലങ്ങും വിലങ്ങുമായാണു; അതിനാല്‍ സെന്ററിലേക്ക് പോരെ, ഒരു ശല്യോണ്ടാവില്ല.

അന്ന ഫിലിപ്പ് said...

എല്ലാവര്‍ക്കും നന്ദി. മലയാളം ടൈപ്പിംഗ്, വരമൊഴി ഇത്യാദി കാര്യങ്ങളിലൊക്കെ പരിജ്ഞാനം കുറവാണ്.
കുറവുകള്‍ പൊറുക്കുക. സഹായിക്കുക.

ഉറുമ്പ്‌ /ANT said...

ആന്നാമ്മോ.................ഈ താപ്പാങ്കളുടെ നടുവില്‍ തനിച്ചാവില്ല........................
സ്വാഗതം........................

mazha said...

ഭൂലോകത്തേക്കു സ്വാഗതം

എന്റെ വയനാടന്‍ കാഴ്ചകള്‍ കാണണ്ടേ...?
അഭിനന്ദനങ്ങള്‍
.................മഴ.
www.orumazhakkalath.blogspot.com

Unknown said...

thanx
evidunnanu ente blog kittiyathu? thanimalayalayhil varanulla margam anweshikkukayanu nhan.
munooran