മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നവരില്‍ മുന്‍നിരക്കാരെ കണ്ടെത്താനുള്ള വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി റിയാലിറ്റി സര്‍വേയുടെ ആദ്യ റൗണ്ടില്‍ ഏഷ്യാനെറ്റില്‍ കണ്‍വെട്ടം അവതരിപ്പിക്കുന്ന കെ.പി. മോഹനന് വള്ളപ്പാടിന് മുന്നില്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരക രഞ്ജിനി ഹരിദാസാണ് രണ്ടാമത്.
ദേ ഇതിലേക്കൂടി ഒന്നു കേറിയാ വോട്ട് ചെയ്യാം.
മലയാളം ടെലിവിഷന്‍ ചാനലുകളില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നവരില്‍ മുന്‍നിരക്കാരെ കണ്ടെത്താനുള്ള വെറുപ്പിക്കല്‍ രാജാവ്/രാജ്ഞി റിയാലിറ്റി സര്‍വേയുടെ ആദ്യ റൗണ്ടില്‍ ഏഷ്യാനെറ്റില്‍ കണ്‍വെട്ടം അവതരിപ്പിക്കുന്ന കെ.പി. മോഹനന് വള്ളപ്പാടിന് മുന്നില്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ അവതാരക രഞ്ജിനി ഹരിദാസാണ് രണ്ടാമത്.
ReplyDeletepetta ammapolum sahikkatha thonnyasangal kaattunna ranjinikkirikkatte oru vote
ReplyDelete